ചില്ലക്ഷരങ്ങൾ & കൂട്ടക്ഷരങ്ങൾ
അക്ഷരപ്പാട്ടുകൾ വാല്യം 2
Original price was: ₹220.00.₹180.00Current price is: ₹180.00.
ഒരേ ചില്ലക്ഷരവും കൂട്ടക്ഷരവും എല്ലാ വരികളിലും ഒരേപോലെ വരുന്ന പ്രസാദാത്മക കവിതകളുടെ പുസ്തകമാണ് അക്ഷരപ്പാട്ടുകൾ വാല്യം 2. ചൊല്ലി പഠിക്കാനും അക്ഷരം മനസ്സിൽ തെളിയാനും ഈ കവിതകൾ കൊച്ചുകൂട്ടുകാരെ സഹായിക്കും. കഥകളിലൂടെയും ലളിതമായ വ്യായാമങ്ങളിലൂടെയും കുട്ടികൾക്ക് ഭാഷാപരിചയം നേടാം. ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാകുന്ന മലയാളം പദസമ്പത്ത് തിരിച്ചുപിടിക്കാനുള്ള അക്ഷരപ്പാട്ടുകളുടെ രണ്ടാം വാല്യം!
പഠന ലക്ഷ്യങ്ങൾ (Learning Outcomes)
- ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ലളിതമായി നാലുവരിപ്പാട്ടുകളിലൂടെ ഗ്രഹിക്കാം.
- വാക്കുകളും ലളിതമായ വാക്യങ്ങളും സ്വയം നിർമ്മിക്കാൻ പഠിക്കാം.
- മലയാളം പദസമ്പത്ത് തിരിച്ചുപിടിക്കാനും വാക്കുകളുടെ അർത്ഥം ഗ്രഹിക്കാനും സഹായിക്കുന്നു.
- മനോഹരമായ ചിത്രങ്ങളിലൂടെ വായന ശീലമാക്കാൻ സഹായിക്കുന്നു.
My Wishlist
My Shopping Cart
Your cart is empty
Add your favourite books.





