സ്വരാക്ഷരങ്ങൾ & വ്യഞ്ജനാക്ഷരങ്ങൾ
അക്ഷരപ്പാട്ടുകൾ വാല്യം 1
Original price was: ₹250.00.₹200.00Current price is: ₹200.00.
മലയാളത്തിൽ ഇതാദ്യമായി സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നിവ ഈണത്തിൽ ഓർത്തുവെക്കാവുന്ന നാലുവരിപ്പാട്ടുകളിലൂടെ പഠിപ്പിക്കുന്നു. സ്വരങ്ങളും വ്യഞ്ജനങ്ങളും ഉൾപ്പെടുന്ന നാലുവരിപ്പാട്ടുകളുടെ ആദ്യവരിയിലെ ആദ്യ അക്ഷരങ്ങൾ അതേ സ്വരാക്ഷരവും വ്യഞ്ജനാക്ഷരവും വരുന്ന സമഗ്രമായ ആദ്യത്തെ ശ്രമമാണ് അക്ഷരപ്പാട്ടുകൾ വാല്യം 1. മൊബൈൽ ഫോൺ മാറ്റിവെച്ച് അക്ഷരങ്ങളുടെ മാന്ത്രികലോകത്തേക്ക് കുട്ടികളെ സ്വാഗതം ചെയ്യാം!
My Wishlist
My Shopping Cart
Your cart is empty
Add your favourite books.




